Himachal Pradesh Exit polls 2022: BJP To Retain Himachal, Exit Polls Predict | ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് തുടര്‍ ഭരണം ലഭിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ശക്തനായ ഒരു നേതാവില്ലാതെയാണ് ഇത്തവണ ബിജെപി ഇവിടെ കളത്തിലിറങ്ങിയത്. പ്രചാരണത്തില്‍ തിളങ്ങി നിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു. ഭരണം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ എല്ലാ പ്രതീക്ഷകളും മാറ്റി മറിച്ച് ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു